നാളെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് പത്തനം തിട്ട ജില്ലയിൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.പത്തനം തിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകം അല്ല.അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതാണ്.പത്തനം തിട്ട ജില്ലയിലെ കലക്ടർ ദിവ്യ എസ് അയ്യർ ആണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.അതേ സമയം സംസ്ഥാനത്തു നാളെ കേരളത്തിലെ ആറോളം ജില്ലകളിൽ ആണ് ഇപ്പോൾ യെല്ലോ അലർട്ട് നിലവിൽ ഉള്ളത്.ജില്ലകൾ ഏതൊക്കെ ആണെന്ന് നമുക്ക് നോക്കാം.1എറണാകുളം 2ഇടുക്കി 3തൃശൂർ 4കോഴിക്കോട് 5കണ്ണൂർ 6 കാസർകോട് എന്നീ 6 ജില്ലകളിൽ ആണ് നിലവിൽ ഇപ്പോൾ യെല്ലോ അലർട്ട് നില നിൽക്കുന്നത്.
0 അഭിപ്രായങ്ങള്‍