2024 സെപ്റ്റംബർ മാസം വരെ പെൻഷൻ വാങ്ങിയിരുന്നവർ ശ്രദ്ധിക്കുക.3200 രൂപ വരെ ഓണക്കാലത്ത് ലഭിച്ചവരാണ് നമ്മൾ ഭൂരിഭാഗം ആളുകളും.ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ സർക്കാറിന്റെ പരിശോനകൾ പൂർത്തിയാക്കേണ്ടതുണ്ട്.62ലക്ഷത്തോളം ആളുകൾക്ക് ആണ് സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നത്.ഇതിൽ സാമൂഹ്യ സുരക്ഷ പെൻഷൻ 1600 രൂപ വാങ്ങുന്നവർ പരിശോധനക്ക് വിധേയമാവുകയാണ്.ഒക്ടോബർ മാസം മുതൽ ആണ് പരിശോധന ഉണ്ടാവുക.

5 കാര്യങ്ങൾ ആണ് പ്രധാനമായും പരിശോധിക്കുക അവ ഏതെല്ലാമാണ് എന്നു നോക്കാം

1-1ലക്ഷമോ അതിൽ കൂടുതലോ വാർഷിക വരുമാനം ഉള്ളവർ.

2-അതേ പോലെ ആധായ നികുതി നടക്കുന്നവർ

3-അതേ പോലെ പെൻഷൻ വാങ്ങുന്ന കുടുംബത്തിലെ അംഗങ്ങൾക്ക് ആർക്കെങ്കിലും  4 ചക്ര വാഹനങ്ങൾ ഉണ്ട് എങ്കിൽ ടാക്സി ഒഴികെ 

5-ഇതോടൊപ്പം വീട് 2000Sqf റ്റിന് മുകളിൽ ഉള്ളവർ ആണ് എങ്കിലും

വീട്ടിൽ AC ഉണ്ട് എങ്കിലും


കുടുംബ ഭൂമിയുടെ വിസ്തീർണ്ണം 2 ഏക്കറിന് മുകളിൽ ആണെങ്കിലും 


ഇക്കാര്യങ്ങൾ ആണ് പരിശോധിക്കുക ഇവയിൽ ഏതെങ്കിലും കാര്യത്തിൽ നിങ്ങൾക്ക് വീഴ്ച്ച പറ്റിയിട്ടുണ്ട് എങ്കിൽ നിങ്ങൾക്ക് പെൻഷൻ ലഭിക്കുകയില്ല.മാത്രമല്ല പെൻഷൻ പദ്ധതിയിൽ നിന്നും നിങ്ങളെ പുറത്താക്കുകയും ചെയ്യും.